Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചിത്താരിയിൽ വൈദ്യുതി...

ചിത്താരിയിൽ വൈദ്യുതി മോഷണം പിടികൂടി

text_fields
bookmark_border
1,20,000 രൂപ പിഴയീടാക്കി കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിൽ ചിത്താരി വൈദ്യുതി സെക്​ഷനു കീഴിൽ പൊയ്യക്കരക്കടുത്ത് മാട്ടുമ്മലിൽ വീട്ടിൽ വൻ വൈദ്യുതി മോഷണം പിടികൂടി. വീടിനകത്തുള്ള വൈദ്യുതി മീറ്ററിലേക്കുള്ള കണക്​ഷൻ വിച്ഛേദിച്ച് മീറ്ററിൽ കൃത്രിമം നടത്തിയാണ് വർഷങ്ങളായി വൈദ്യുതി മോഷ്​ടിച്ചത്. മോഷ്​ടിച്ച വൈദ്യുതിയുടെ നിരക്ക് അനുസരിച്ച്​ 91,898 രൂപയും കോമ്പൗണ്ട് ഫീസ് 28,000 രൂപയുമടക്കം 1,19,898 രൂപ വീട്ടുടമയിൽനിന്ന് പിഴയീടാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story