Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനാരായണൻ നായർ

നാരായണൻ നായർ

text_fields
bookmark_border
കാഞ്ഞങ്ങാട്: കർഷകനും പൊതു പ്രവർത്തകനുമായ പടിഞ്ഞാറെക്കരയിലെ ബി.എം. (72) നിര്യാതനായി. പടിഞ്ഞാറെക്കര വിദ്വാൻ പി.കേളുനായർ സ്മാരക വായനശാല പ്രസിഡൻറും എടക്കാൽ വിഷ്ണുമൂർത്തി ക്ഷേത്ര സമിതി വൈസ് പ്രസിഡൻറും എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രതിനിധിയുമാണ്. അജാനൂർ ഗവ. മാപ്പിള എൽ.പി സ്കൂൾ ക്ഷേമസമിതി ഭാരവാഹി ആയിരുന്നു. ഭാര്യ: എൻ.വി. ബേബി. മക്കൾ. ശ്രുതി (അധ്യാപിക, സദ്ഗുരു സ്കൂൾ), ഹരിശ്രീ (എക്സൈസ്, കാസർകോട്​). മരുമക്കൾ: സുനീഷ് പുതുമന (ഇൻഡസ് മോട്ടോർസ്), വി. മനോജ് (ഐ.ഡി.ബി.ഐ ബാങ്ക് പയ്യന്നൂർ). സഹോദരങ്ങൾ: ബി.എം. കുഞ്ഞമ്പു നായർ (വെള്ളിക്കോത്ത്), ബി.എം.കുഞ്ഞിക്കേളു നായർ (പനങ്ങാട്), ബി.എം. പത്​മനാഭൻ നായർ (റിട്ട. കോർപറേഷൻ ബാങ്ക്, മംഗളൂരു), ബി.എം. ചന്ദ്രൻ നായർ (പനങ്ങാട്), പത്​മിനി, പരേതരായ കുഞ്ഞിരാമൻ നായർ, ബാലകൃഷ്ണൻ നായർ, കുഞ്ഞികൃഷ്ണൻ പനങ്ങാട്. charamam b m narayanan nair
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story