Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2020 11:58 PM GMT Updated On
date_range 2020-07-24T05:28:05+05:30നായാട്ട് സംഘത്തിൽനിന്ന് നാടൻ തോക്കുകൾ പിടികൂടി
text_fieldsരണ്ടുപേർ അറസ്റ്റിൽ കാഞ്ഞങ്ങാട്: അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നായാട്ടിനിറങ്ങിയ രണ്ടുപേർ നാടൻ തോക്കുമായി പിടിയിൽ. ഒരാൾ ഓടിരക്ഷപ്പെട്ടു. മൂന്ന് തോക്കുകൾ പിടികൂടി. പുളിയനടുക്കത്തുനിന്നാണ് നായാട്ടുസംഘത്തിലെ രണ്ടുപേർ നാടന്‍തോക്കുമായി പിടിയിലായത്. പുളിയനടുക്കം അരയങ്ങാനത്തെ കുഞ്ഞിരാമന്‍ (72), തോട്ടിനാണ് സ്വദേശി രാജൻ (50) എന്നിവരാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന ഒരാൾ തോക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. അമ്പലത്തറ സി.ഐ പി.ടി. ദാമോദരന്‍, എസ്.ഐ പി.പി. മധു, എ.എസ്.ഐ രാജന്‍, ഡ്രൈവര്‍ ബാബു, പൊലീസുകാരായ പ്രകാശന്‍, നാരായണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നായാട്ടുസംഘത്തെ പിടികൂടിയത്. arest kunchiraman arest rajan police pidichedutha thokkukal
Next Story