Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമാർക്കറ്റ് ജങ്​ഷനിൽ...

മാർക്കറ്റ് ജങ്​ഷനിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം

text_fields
bookmark_border
നീലേശ്വരം: ദേശീയപാത . മത്സ്യമാർക്കറ്റ് മുതൽ കരുവാച്ചേരി പെട്രോൾ പമ്പ് വരെയാണ് നായ്​ശല്യം. ബസ് സ്​റ്റോപ്പിൽ ബസ് കാത്ത് നിൽക്കുന്നവരും കാൽനടക്കാരും ഏറെ ഭീതിയോടെയാണ് പോകുന്നത്. ദേശീയപാതയോരത്തുള്ള എൻ.കെ.ബി.എം യു.പി സ്കൂളിന് മുന്നിലും പൊലീസ് പിടിച്ചെടുത്ത് റോഡരികിൽ പാർക്ക്​ ചെയ്ത വാഹനത്തി​ൻെറ അടിയിലുമാണ് ഇവരുടെ താവളം. മെയിൽ ബസാർ, പഴയ ചന്ത പരിസരം, ബസ്​സ്​റ്റാൻഡ്​, കോൺവൻെറ്​ ജങ്​ഷൻ എന്നിവിടങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story