Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപാലക്കുന്നിൽ...

പാലക്കുന്നിൽ പ്ലാസ്​റ്റിക്​ നിർമാർജനത്തിന് സ്ഥിരം സംവിധാനമൊരുക്കും

text_fields
bookmark_border
ഉദുമ: പ്ലാസ്​റ്റിക് നിർമാർജനത്തിന് പാലക്കുന്ന് ടൗണിൽ സ്ഥിരം സംവിധാനം ഒരുക്കാൻ പാലക്കുന്ന് ലയൺസ്‌ ക്ലബ്​ യോഗം തീരുമാനിച്ചു. ‌ പി.എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാ​േരാഹണത്തിന് ഫസ്​റ്റ്​ വൈസ് ഡിസ്‌ട്രിക്‌ട് ഗവർണർ എം.എം. യോഹന്നാൻ നേതൃത്വം നൽകി. ഭാരവാഹികളായി എൻ.ബി. ജയകൃഷ്ണൻ (പ്രസി), റഹ്മാൻ പൊയ്യയിൽ (സെക്ര), സി. രവീന്ദ്രൻ (ട്രഷ), സതീശൻ പൂർണിമ (വൈ. പ്രസി) എന്നിവർ സ്ഥാനമേറ്റു. ജോയിൻറ്​ കാബിനറ്റ് സെക്രട്ടറി എസ്.പി.എം. ഷറഫുദ്ദീൻ, സോൺ ചെയർപേഴ്സൻ വി. വേണുഗോപാൽ, ആർ.കെ. കൃഷ്ണപ്രസാദ്, പി.പി. ചന്ദ്രശേഖരൻ, കുമാരൻ കുന്നുമ്മൽ, പി. കുഞ്ഞികൃഷ്ണൻ, രാജേഷ് ബാബു, എം.കെ. പ്രസാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story