Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപ്രതിഷേധ സമരം നടത്തി

പ്രതിഷേധ സമരം നടത്തി

text_fields
bookmark_border
ചെറുവത്തൂർ: മുസ്​ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന വഖഫ് ഭൂമി അഴിമതിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ചെറുവത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവത്തൂരില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. എ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം കെ. രാജു, എസ്.എഫ്.ഐ ജില്ല പ്രസിഡൻറ്​ കെ. അഭിരാം എന്നിവര്‍ സംസാരിച്ചു. കെ. സജേഷ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story