Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅതിഥി തൊഴിലാളി...

അതിഥി തൊഴിലാളി കിടപ്പുമുറിയിൽ മരിച്ചനിലയിൽ

text_fields
bookmark_border
വെള്ളരിക്കുണ്ട്: മാലോത്ത്‌ അതിഥി തൊഴിലാളിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി സം മെറാഷ് (43) ആണ് മരിച്ചത്. വെള്ളിയാഴ്ച വെളുപ്പിനാണ് സംമെറാഷിനെ മരിച്ച നിലയിൽ കൂടെയുള്ളവർ കണ്ടെത്തിയത്. വിവരമറിഞ്ഞ്​ വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോവിഡ് ടെസ്​റ്റ്​ ഉൾപ്പെടെയുള്ള പരിശോധനകൾക്കു ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മലയോര ഹൈവേ നിർമാണ ജോലികൾക്കായിട്ടാണ് സംമെറാഷ് കേരളത്തിൽ എത്തിയത്. somroash death -Joy Chacko
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story