LOCAL NEWS
ഇഫ്താർ സംഗമം
മാഹി: പാലത്തിന് സമീപമുള്ള ചെറുകല്ലായിലുള്ള പുരാതന തറവാടായ മാടത്തുമ്മൽ കുന്നുമ്മൽ തറവാട്ടിൽ ഇഫ്‌താർ സംഗമവും വിജ്ഞാന സദസ്സും നടന്നു. 150ലേറെ കുടുംബാംഗങ്ങൾ പങ്കാളിയായി. ഷഫീഖ് സലാഹി വിജ്ഞാന ക്ലാസെടുത്തു. എം.കെ. തസ്‌നി ഖുർആൻ പാരായണം നടത്തി. എം.കെ....
മൈത്രീഭോജനം: കുടിനീര്‍ മോര് വിതരണത്തിന് സമാപനമായി
കാഞ്ഞങ്ങാട്: വിശപ്പില്ലാത്ത നഗരം, കാഞ്ഞങ്ങാട് ദാഹമില്ലാത്ത നഗരം എന്ന സന്ദേശത്തോടെ ഗാന്ധി പീസ് പാര്‍ക്കിലെ വിത്തമ്മ സന്നിധി വിതരണം ചെയ്തുവരുന്ന മൈത്രീഭോജനവും കുടിനീര്‍മോരും സമാപിച്ചു. മഴക്കാലത്തിനെ വരവേല്‍ക്കുന്നതിനായിട്ടാണ് ഈ യജ്ഞത്തിന്...
ധനസഹായ വിതരണം
പെരിങ്ങത്തൂർ: പെരിങ്ങളം മേഖല വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നിർധനരായ പത്ത് കുടുംബത്തിനുള്ള ധനസഹായ വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ് പൊട്ടങ്കണ്ടി അബ്ദുല്ല പെരിങ്ങളം മേഖല വനിത ലീഗ് പ്രസിഡൻറ് നൗഷത്ത്...
ഹരിത നന്മകളുടെ ജീവൻ നിലനിർത്താൻ പച്ചത്തുരുത്ത് പദ്ധതി
കാസർകോട്: ഹരിതകേരളം മിഷൻെറ ആഭിമുഖ്യത്തിൽ പച്ചത്തുരുത്തുകൾ ഒരുങ്ങുന്നു. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗ്രാമീണതയെ നാട്ടിൻപുറങ്ങളിൽ പുനഃസ്ഥാപിക്കുകയും നഗരങ്ങളിൽ ലഭ്യമായ ഇടങ്ങളിലൊക്കെ പച്ചപ്പിനെ വീണ്ടുമെത്തിക്കുകയുമാണ് ജൈവ വൈവിധ്യ പുനരുജ്ജീവന...
ജോഷിത്ത് മെമ്മോറിയൽ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രവർത്തനമാരംഭിച്ചു
തലേശ്ശരി: വടക്കുമ്പാട് എസ്.എന്‍. പുരം ശ്രീനാരായണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് കീഴിൽ ജോഷിത്ത് മെമ്മോറിയല്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. എ.എന്‍. ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം നിർവഹിച്ചു. ജീവകാരുണ്യവും ആതുര ശുശ്രൂഷയും കേന്ദ്രീകരിച്ച്...
കിസാൻ സമ്മാൻപദ്ധതി അട്ടിമറിക്കാൻ ​ശ്രമമെന്ന്​
കണ്ണൂർ: പ്രധാനമന്ത്രി കിസാൻ സമ്മാൻപദ്ധതി അട്ടിമറിക്കാൻ ശ്രമമെന്ന് ബി.ജെ.പി ആരോപിച്ചു. പദ്ധതിക്കായി അപേക്ഷ നൽകിയ നൂറുകണക്കിന് കൃഷിക്കാർക്ക് ഒരു ഗഡുപോലും കിട്ടാത്തതിൽ ദുരൂഹതയുണ്ടെന്നും പദ്ധതി അട്ടിമറിക്കാൻ ജില്ലയിലെ കൃഷിഭവനുകളിലെ ഇടത് അനുകൂല...
അധ്യാപക ഒഴിവ്
കണ്ണൂർ: കാട്ടാമ്പള്ളി ഗവ. യു.പി സ്കൂളിൽ എൽ.പി.എസ്.ടി, യു.പി.എസ്.ടി, എൽ.പി അറബിക് അധ്യാപകരുടെ താൽക്കാലിക ഒഴിവ്. ഉദ്യോഗാർഥികൾ ജൂൺ ആറിന് വൈകീട്ട് മൂന്നിന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. .
പെരുന്നാൾ തിരക്കിലമർന്ന്​ നാടും നഗരവും
കണ്ണൂർ: ആത്മീയവിശുദ്ധിയുടെ രാപ്പകലുകള്‍ സമ്മാനിച്ച വിശുദ്ധ റമദാനിൻെറ പുണ്യവും നന്മയുടെ സന്ദേശവും മനസ്സിൽ സൂക്ഷിച്ച് ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുകയാണ് വിശ്വാസികൾ‍. ആത്മസമര്‍പ്പണത്തിൻെറ ദിനരാത്രങ്ങള്‍ക്ക് വിടനല്‍കി ശവ്വാൽപിറ മാനത്ത്...
ടാങ്കർലോറിയും പിക്കപ്പ്​വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
പഴയങ്ങാടി: എരിപുരത്ത് താലൂക്ക് ആശുപത്രിക്ക് സമീപം കെ.എസ്.ടി.പി പാതയിൽ ടാങ്കർലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പിക്കപ്പ്വാൻ ഡ്രൈവർ തൃക്കരിപ്പൂരിലെ രമേശൻ (43), മകൻ റിഥിൻ (16) എന്നിവർക്കാണ് പരിക്കേറ്റത്....
വഞ്ചനദിനം ആചരിച്ചു
തളിപ്പറമ്പ്: കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ) തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ . നിർദിഷ്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, 11ാം പെൻഷൻ പരിഷ്കരണ കമീഷനെ ഉടൻ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളോടുള്ള സർക്കാർ...