Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുറ്റവിചാരണ

കുറ്റവിചാരണ

text_fields
bookmark_border
കുറ്റവിചാരണപാനൂർ: വൈദ്യുതി മേഖല സ്വകാര്യവത്​കരിക്കുന്നതിനെതിരെ വൈദ്യുതി വകുപ്പ് ജീവനക്കാരും തൊഴിലാളികളും കേന്ദ്ര ഗവൺമൻെറ് ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധ സൂചകമായി കുറ്റവിചാരണ നടത്തി. തൂവക്കുന്ന് പോസ്​റ്റ്​ ഒാഫിസിനു മുന്നിൽ സി.പി.എം നേതാവ് എ.വി. ബാലൻ ഉദ്ഘാടനം ചെയ്തു. പി. വിനോദൻ അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു, അനിൽ കുമാർ എന്നിവർ സംസാരിച്ചു. പുത്തൂർ പോസ്​റ്റ്​ ഒാഫിസിന് മുന്നിൽ എച്ച്.എം.എസ് നേതാവ് രവീന്ദ്രൻ കുന്നോത്ത് ഉദ്ഘാടനം ചെയ്തു. വിനോദൻ പറമ്പൻ അധ്യക്ഷത വഹിച്ചു. പി.പി. അനിൽകുമാർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story