Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
കണ്ണൂർ: കോവിഡ് കാലത്ത് സാന്ത്വന സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ എസ്​.വൈ.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ . എസ്.വൈ.എസ് ജില്ല സെക്രട്ടറി നിസാർ അതിരകം, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ റഫീഖ് അമാനി തട്ടുമ്മൽ, റിയാസ് കക്കാട് എന്നിവരെയാണ്​ ആദരിച്ചത്​. പട്ടുവം കെ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഫസൽ കോയമ്മ തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രഫ. യു.സി. അബ്​ദുൽ മജീദ്, ഹാമിദ് മാസ്​റ്റർ, പി.കെ. അലികുഞ്ഞി ദാരിമി, എൻ. അബ്​ദുൽ ലത്തീഫ് സഅദി പഴശ്ശി എന്നിവർ സംസാരിച്ചു. പടം -aadharikkalഎസ്​.വൈ.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന, കോവിഡ് കാലത്ത് സാന്ത്വന സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ആദരിക്കൽ ചടങ്ങിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉപഹാരം കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story