Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
പയ്യന്നൂർ: കർഷകരുടെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭ സമരത്തിനിടെ മരിച്ച കർഷകർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച്​ സംയുക്​ത കർഷക സമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂർ പഴയ ബസ്​സ്​റ്റാൻഡ്​ പരിസരത്ത് കർഷക രക്തസാക്ഷി സംഘടിപ്പിച്ചു. കേരള കർഷകസംഘം ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.വി. പത്​മനാഭൻ അധ്യക്ഷത വഹിച്ചു. കെ. രാഘവൻ, എം. രാമകൃഷ്ണൻ, ടി. നാരായണൻ, പാവൂർ ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story