Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുറ്റിയടിച്ചു

കുറ്റിയടിച്ചു

text_fields
bookmark_border
കണ്ണൂർസിറ്റി: നാലുവയൽ ലൈൻമുറി പുനരധിവാസ പ്രവർത്തനത്തി​ൻെറ ഭാഗമായി മൂന്ന് കുടുംബങ്ങൾക്ക് ഭവന നിർമാണത്തിനായുള്ള കുറ്റിയടി കാട്ടാമ്പള്ളി ഐനുൽ മആരിഫ് ഡയറക്ടർ ഹാഫിസ് അനസ് മൗലവി നിർവഹിച്ചു. ലൈൻമുറി പുനരധിവാസ കമ്മിറ്റി കൺവീനർ പി.എം. മുഹമ്മദ് റഹീസ് അധ്യക്ഷത വഹിച്ചു. ചെയർമാൻ ഇ.ടി. മുഹമ്മദ് മൻസൂർ സ്വാഗതവും കൺസ്ട്രക്​ഷൻ കമ്മിറ്റി ചെയർമാൻ അബ്​ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story