Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപഴശ്ശിദിനാചരണം

പഴശ്ശിദിനാചരണം

text_fields
bookmark_border
മട്ടന്നൂര്‍: ശ്രീശങ്കര വിദ്യാപീഠം സീനിയര്‍ സെക്കൻഡറി സ്‌കൂളി​ൻെറ ആഭിമുഖ്യത്തില്‍ പഴശ്ശി ദിനാചരണം നടത്തി. കൃഷ്​ണകുമാര്‍ കണ്ണോത്ത് അനുസ്​മരണ പ്രഭാഷണം നടത്തി. സി.എച്ച്. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പി.എം. ശ്രീലത, വി. ബാലകൃഷ്​ണമേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സീറ്റൊഴിവ്​ മട്ടന്നൂർ: പഴശ്ശിരാജ എന്‍.എസ്.എസ് കോളജില്‍ എം.എസ്​സി മാത്തമാറ്റിക്‌സില്‍ എസ്.സി/എസ്.ടി വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ ഒന്നിന് 10.30ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story