Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
അനുസ്മരണം പെരിങ്ങത്തൂർ: കരിയാട് മേഖലയിലെ മുസ്​ലിം ലീഗ് നേതാക്കളായ നെല്ലിക്ക പക്കി ഹാജി, വി.കെ. മഹമൂദ് എന്നിവരുടെ നിര്യാണത്തിൽ കരിയാട് മേഖല ലീഗ് കമ്മിറ്റി അനുസ്മരിച്ചു. മണ്ഡലം മുസ്​ലിം ലീഗ് സെക്രട്ടറി വി. നാസർ മാസ്​റ്റർ ഉദ്​ഘാടനം ചെയ്തു. പി. സുലൈമാൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story