Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുസ്മരിച്ചു

അനുസ്മരിച്ചു

text_fields
bookmark_border
അനുസ്മരിച്ചുകൂത്തുപറമ്പ്: കഴിഞ്ഞദിവസം അന്തരിച്ച പ്രമുഖ അഭിഭാഷകനും ഗവ. പ്ലീഡറുമായിരുന്ന വി. ബാലനെ ജന്മനാട് അനുസ്മരിച്ചു. കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ മുൻ നഗരസഭ ചെയർമാൻ എൻ.കെ. ശ്രീനിവാസൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. പി.കെ. സതീശൻ, കെ.വി. രജീഷ്, പി. രവീന്ദ്രൻ, കെ. കുഞ്ഞനന്തൻ, പി.എം. മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story