Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബിസിനസ്​

ബിസിനസ്​

text_fields
bookmark_border
കണ്ണൂർ: നിക്ഷാൻ ഇലേക്ട്രാണിക്സിൽ ഓഫറുകളുമായി േഗ്രറ്റ് ദിവാലി സെയിൽ. അത്യാകർഷകമായ വിലക്കുറവിലും മറ്റെങ്ങുമില്ലാത്ത ഓഫറുകളിലും സൗകര്യപ്രദമായ തവണവ്യവസ്​ഥയിലും ഗൃഹോപകരണങ്ങൾ സ്വന്തമാക്കുവാനുള്ള സൗകര്യമാണ് ഈ ദിവാലി നാളുകളിൽ നിക്ഷാൻ ഉപഭോക്​താക്കൾക്ക് നൽകുന്നത്. നവംബർ 16 വരെയാണ് ഓഫർ. ഏതു ബജറ്റിലുമുള്ള ഗൃഹോപകരണങ്ങളും മികച്ച ഓഫറിൽ സ്വന്തമാക്കുവാനുള്ള സുവർണാവസരമാണ് നിക്ഷാൻ േഗ്രറ്റ് ദിവാലി സെയിലിലൂടെ ഒരുക്കിയിരിക്കുന്നത്. ഒപ്പംതന്നെ, ഓരോ പർച്ചേയ്സിനും അത്യാകർഷകമായ സമ്മാനങ്ങളും കോംബോ ഓഫറുകളും നിക്ഷാൻ നൽകുന്നു. ദിവാലി ഓഫറുകളോടനുബന്ധിച്ചു സ്​മാർട്ട്ഫോണുകൾക്ക് ഗംഭീര ഡിസ്​കൗണ്ടാണ് നിക്ഷാൻ നൽകുന്നത്. അതുപോലെതന്നെ ലാപ്ടോപ്, കമ്പ്യൂട്ടർ തുടങ്ങിയ ഇലേക്ട്രാണിക് ഉപകരണങ്ങൾക്ക് അത്യാകർഷകമായ സെലക്ഷനും ഓഫറുമുണ്ട്്. േക്രാക്കറി ഉത്പന്നങ്ങൾക്ക് 65 ശതമാനം വരെ ഡിസ്​കൗണ്ടാണ്. കൂടാതെ, ഇന്ത്യൻ, ഇമ്പോർട്ടഡ് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന സെലക്ഷനും ഒരുക്കിയിട്ടുണ്ട്​. അത്യാകർഷകമായ എക്സ്​ചേഞ്ച് ഓഫറുകളും ഉപഭോക്​താക്കൾക്ക്​ നൽകുന്നുണ്ട്​. എല്ലാ ഗൃഹോപകരണങ്ങളും ഗാഡ്ജെറ്റുകളും വാട്ട്സ്​ആപ് നമ്പറായ 9745655527 വഴി വീട്ടിലിരുന്നു തന്നെ പർച്ചേസ്​ ചെയ്യാം. ശ്രദ്ധിക്കാൻ.. പരസ്യ വിഭാഗം തന്നതാണ്​.കൊടുക്കാൻ താൽപര്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story