Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅറിയിപ്പുകൾ

അറിയിപ്പുകൾ

text_fields
bookmark_border
അറിയിപ്പുകൾ വിചാരണ മാറ്റികൂത്തുപറമ്പ്: ലാൻഡ്​ ട്രൈബൂണല്‍ ഓഫിസില്‍ നവംബര്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ നടത്താനിരുന്ന വിചാരണ യഥാക്രമം നവംബര്‍ ഒമ്പത്, 10, 11, 14 തീയതികളിലേക്ക് മാറ്റിയതായി കൂത്തുപറമ്പ് എല്‍.ആര്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ അറിയിച്ചു.ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണംകണ്ണൂർ: കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ യൂനിറ്റില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഡിസംബര്‍ 20നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ല ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.റാങ്ക് പട്ടിക റദ്ദായികണ്ണൂർ: ജില്ലയില്‍ തുറമുഖ വകുപ്പില്‍ നൈറ്റ് വാച്ച്മാന്‍ (വിമുക്ത ഭടന്മാര്‍ മാത്രം - 297/2012) തസ്തികയിലേക്കുള്ള നിയമനത്തിനായി 2017 ഒക്‌ടോബര്‍ നാലിന് നിലവില്‍ വന്ന 936/17/ഡി.ഒ.സി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2020 ഒക്‌ടോബര്‍ അഞ്ചിന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക ഒക്‌ടോബര്‍ ആറ് മുതല്‍ റദ്ദായതായി ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു.ലെവല്‍ക്രോസ് അടച്ചിടുംകണ്ണൂർ: പാപ്പിനിശ്ശേരി- കണ്ണപുരം സ്​റ്റേഷനുകള്‍ക്കിടയിലുള്ള കണ്ണപുരം -അഞ്ചാംപീടിക റോഡിലെ 252ാം നമ്പര്‍ ലെവല്‍ക്രോസ് തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ നവംബര്‍ മൂന്നിന് വൈകീട്ട് ആറുവരെ അറ്റകുറ്റപ്പണിക്കായി അടച്ചിടുമെന്ന് അസി. ഡിവിഷനല്‍ എൻജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story