Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒപ്പുശേഖരണം

ഒപ്പുശേഖരണം

text_fields
bookmark_border
തലശ്ശേരി: കേന്ദ്ര സർക്കാറി​ൻെറ കർഷകവിരുദ്ധബില്ലിനെതിരെ രാഷ്​ട്രപതിക്ക് ഒരു കോടി ഒപ്പുകൾ സമർപ്പിക്കുന്നതി​ൻെറ ഭാഗമായി തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എം.പി. അരവിന്ദാക്ഷൻ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എൻ. ജയരാജ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ടി. സജിത്, എം.പി. അസ്സൈനാർ, പി.വി. രാധാകൃഷ്ണൻ, എം.വി. സതീശൻ, കെ.ഇ. പവിത്രരാജ്, എ. ഷർമിള, ഇ. വിജയകൃഷ്ണൻ, എം.പി. സുധീർ ബാബു എന്നിവർ സംസാരിച്ചു. ഉച്ചുമ്മൽ ശശി, പി. സുകുമാരൻ, പി.സി. പത്മനാഭൻ എന്നിവർ നേതൃത്വം നൽകി. പടം.... oppushegaranam | MG - WAOOI3..............തലശ്ശേരിയിൽ കോൺഗ്രസ് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story