Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുഷ്​പാർച്ചന

പുഷ്​പാർച്ചന

text_fields
bookmark_border
പുഷ്​പാർച്ചനകൊട്ടിയൂര്‍: 1984ല്‍ പട്​നയില്‍ നടന്ന കോണ്‍ഗ്രസ് സേവാദള്‍ അഖിലേന്ത്യ റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ പശ്ചിമബംഗാളില്‍ ട്രെയിനില്‍നിന്ന്​ തെറിച്ചുവീണ് മരിച്ച കൊട്ടിയൂരിലെ ആലക്കുളത്തില്‍ ജോയിയുടെയും വടക്കേയില്‍ ജോയിക്കുട്ടിയുടെയും 36ാം ചരമവാര്‍ഷിക ദിനത്തി​ൻെറ ഭാഗമായി അഖിലേന്ത്യ കോണ്‍ഗ്രസ് സേവാദളി​ൻെറ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സേവദള്‍ സെക്രട്ടറി സി.അഷറഫ്, ഡി.സി.സി സെക്രട്ടറി പി.സി. രാമകൃഷ്ണന്‍, കോണ്‍ഗ്രസ് സേവാദള്‍ ജില്ല പ്രസിഡൻറ്​ പി. പ്രകാശന്‍, കെ.എം. ഗിരീഷ് കുമാര്‍, റോയി നമ്പുടാകം എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story