Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
ആറളം: കൊട്ടിയൂർ വന്യജീവി സങ്കേതത്തി​ൻെറ അതിർത്തിയിലെ ജനവാസ മേഖല ബഫർ സോണിൽ ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ജനാധിപത്യ കേരള കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി . മണ്ഡലം പ്രസിഡൻറ്​ ബ്ലസൻ ചാരവുപുരയിടം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജെയ്സൻ ജീരകശ്ശേരി, ജോൺ കൈനിക്കര, ടി.എസ്. സ്‌കറിയ, ബേബി കരക്കാട്ട്​ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story