Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
തളിപ്പറമ്പ്: വ്യാജ സിദ്ധൻ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കൂട്ടാളികളെക്കുറിച്ചും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി പി.കെ. ശ്യാമള ഉദ്ഘാടനം ചെയ്തു. മന്ത്രവാദത്തിനെതിരെ പ്രതികരിക്കുക, കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുക, അന്ധവിശ്വാസവും അനാചാരവും അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിയും കൂട്ടാളികളും 75,000 രൂപയോളം തട്ടിയെടുത്തതായി അസോസിയേഷൻ ആരോപിച്ചു. ഏരിയ പ്രസിഡൻറ്​ പി.ടി. രുഗ്മിണി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി. ലത, ഒ. സുഭാഗ്യം, ഓമന മുരളീധരൻ, പി. വത്സല, പി.പി. നൈന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story