Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുസ്മരിച്ചു

അനുസ്മരിച്ചു

text_fields
bookmark_border
തലശ്ശേരി: കാലിക്കറ്റ്​ സർവകലാശാല വൈസ് ചാൻസലറും കേരള ഭാഷ ഇൻസ്​റ്റിറ്റ്യൂട്ട് ഡയറക്ടറുമായിരുന്ന ഡോ. എ.എൻ.പി. ഉമ്മർകുട്ടിയുടെ നിര്യാണത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി അനുശോചിച്ചു. എം.ഇ.എസ് ജില്ല കമ്മിറ്റി യോഗം അനുശോചിച്ചു. പ്രസിഡൻറ് ഡോ.എ.എ. ബഷീർ അധ്യക്ഷത വഹിച്ചു. ഡോ. മൊയ്തു, ടി.പി. സാജിദ്, യു.വി. അഷ്റഫ്, ഷാനവാസ്, അഹമ്മദ്, പി. ഹാഷിം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story