Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 11:58 PM GMT Updated On
date_range 2 Sep 2020 11:58 PM GMTപ്രതിഷേധിച്ചു
text_fieldsbookmark_border
തലശ്ശേരി: തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും കോൺഗ്രസ് ഓഫിസുകൾക്കും വായനശാലകൾക്കും നേരെയുണ്ടായ ആക്രമണത്തിൽ മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി . തിരുവനന്തപുരത്ത് നടന്ന കൊലപാതകത്തി ൻെറ പേരിൽ കണ്ണൂർ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഓഫിസുകൾ തകർത്തത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും സംഭവത്തിൽ കുറ്റക്കാരെ നിയമത്തിന് മുന്നി െലത്തിക്കാൻ പൊലീസ് ജാഗ്രത കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ്, സി.കെ.പി. മമ്മു, സി. അഹമ്മദ് അൻവർ, മുനവർ അഹമ്മദ്, തഫ്ലീം മാണിയാട്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story