Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കരുവൻചാൽ: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കരുവഞ്ചാൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു. മണ്ഡലം പ്രസിഡൻറ്​ ടോമി കുമ്പിടിയമാക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ. സോണി സെബാസ്​റ്റ്യൻ, പി.ടി. മാത്യു, വി.എ. റഹീം, ബിജു പുളിയംതൊട്ടി, പ്രിൻസ്‌ പയ്യമ്പള്ളി, എ.ടി. ജോസ്, ബിജു തൃക്കോയ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story