Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരിദിനാചരണം

കരിദിനാചരണം

text_fields
bookmark_border
ചൊക്ലി: മുഖ്യമന്ത്രി രാജി​െവക്കുക, തീവെപ്പ് കേസ് എൻ.ഐ.എ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ യു.ഡി.എഫ്​ ചൊക്ലി പഞ്ചായത്ത് കമ്മിറ്റി ധർണയും കരിദിനവും ആചരിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം വി. രാധാകൃഷ്ണൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്​തു. പി.കെ. യൂസഫ് മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ഷുഹൈബ്, അഡ്വ. സി.ജി. അരുൺ, കെ.എം. പവിത്രൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു. എം. ഉദയൻ, ടി.പി. വസന്ത, ടി.പി. സുരേന്ദ്രൻ, ടി.ടി. മനോജ്, ടി.പി. സുരേന്ദ്രൻ, ആർ.വി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story