Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
ഇരിട്ടി: കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പതാക ഉയർത്തി. പെരിയത്തിൽ കൗൺസിലർ എ.കെ. മുസ്തഫ പതാക ഉയർത്തി. വെളിയമ്പ്ര കൊട്ടാരത്തിൽ കെ.വി. അബ്​ദുല്ല ഹാജി പതാക ഉയർത്തി. ഉളിയിൽ ടൗണിൽ വി.വി. ജഗദീഷൻ പതാക ഉയർത്തി. ചാവശ്ശേരിയിൽ വി. ശശി പതാക ഉയർത്തി. നടുവനാട് കെ. സുമേഷ്കുമാർ, പി.വി. നിധിൻ എന്നിവർ പതാക ഉയർത്തി. പുന്നാട് താവിലാക്കുറ്റിയിൽ സി.കെ. ശശിധരൻ പതാക ഉയർത്തി. താവിലാക്കുറ്റിയിൽ ജവഹർ ബാലവേദിയുടെ നേതൃത്വത്തിൽ പ്രജീഷ് കുനിക്കരി പതാക ഉയർത്തി. എടക്കാനത്ത് പി.എസ്. സുരേഷ്കുമാർ പതാക ഉയർത്തി. മാടത്തിയിൽ പി.സി. പോക്കർ പതാക ഉയർത്തി. എടൂരിൽ സി.വി. ജോസഫ് പതാക ഉയർത്തി. കീഴ്പ്പള്ളിയിൽ പി.എം. ജോസ്‌ പതാക ഉയർത്തി. ഒടാക്കൽ അരവിന്ദൻ അക്കാനശ്ശേരി പതാക ഉയർത്തി. അയ്യങ്കുന്ന് വാണിയപ്പാറയിൽ എം.കെ. വിനോദ് പതാക ഉയർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story