Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആയിഷ

ആയിഷ

text_fields
bookmark_border
കാസർകോട്: കാവുഗോളി ചൗക്കിയിലെ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും എരിയാൽ ജമാഅത്ത് പ്രസിഡൻറുമായിരുന്ന പരേതനായ കെ.കെ. അബ്ബാസിൻെറ ഭാര്യ കെ.എം. തൊട്ടാൻ (73) നിര്യാതയായി. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുൻ ബോർഡ് അംഗമായിരുന്നു. പരേതനായ തെരുവത്ത് കെ.കെ. തൊട്ടാൻ മുഹമ്മദിൻെറ മകളാണ്. മക്കൾ: അസീസ് കടപ്പുറം (ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി), ഹനീഫ് കടപ്പുറം (എൻ.എൽ.യു ജില്ല സെക്രട്ടറി), ഖാലിദ്, സാദിഖ് കടപ്പുറം, അസ്ഹർ കറാമ, യാസർ അറഫാത്ത്, സഫിയ, ഹാജറ. മരുമക്കൾ: പൂന മജീദ് നെല്ലിക്കുന്ന് (അബൂദബി), അബ്​ദുൽ റഹ്​മാൻ പള്ളം, ഖൈറുന്നിസ, ഖദീജ, ബൽക്കീസ്, സെമീമ, റംല, അഫീസ. സഹോദരങ്ങൾ: കെ.എം. അബ്​ദുൽ റഹ്മാൻ തെരുവത്ത്, കെ.എം. ബഷീർ തെരുവത്ത്, ഹവ്വാബി, റുഖിയ, പരേതരായ കെ.എം. അബ്​ദുൽ ഖാദർ, കെ.എം. അബ്​ദുല്ല തെരുവത്ത്. km ayisha tottan
Show Full Article
TAGS:
Next Story