Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുസ്മരിച്ചു

അനുസ്മരിച്ചു

text_fields
bookmark_border
പയ്യന്നൂർ: കോൺഗ്രസ് നേതാവ്​ പി. രാമകൃഷ്ണ​ൻെറ ഒന്നാം ചരമവാർഷിക ദിനം പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പയ്യന്നൂർ ഗാന്ധിമന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും ഡി.സി.സി ജനറൽ സെക്രട്ടറി പി. ലളിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ്​ ഡി.കെ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ. ഗംഗാധരൻ, ഇ.പി. ബാലകൃഷ്ണൻ, എ. രൂപേഷ്, പി.വി. സുരേന്ദ്രൻ, ഇ.പി. ശ്യാമള, പി.ഇ. സനാദ്, വി.എം. പീതാംബരൻ, കെ.വി. ലക്ഷ്​മണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story