Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 11:59 PM GMT Updated On
date_range 14 Aug 2020 11:59 PM GMT75 പേര്‍ക്കുകൂടി രോഗമുക്തി
text_fieldsbookmark_border
കണ്ണൂർ: കോവിഡ് ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കോവിഡ് ട്രീറ്റ്മൻെറ് സൻെററുകളിലും ചികിത്സയിലായിരുന്ന 75 പേര് കൂടി വെള്ളിയാഴ്ച രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1461 ആയി. തലശ്ശേരി സ്വദേശികളായ ഒമ്പതുവയസ്സുകാരന്, 31കാരന്, രണ്ടുവയസ്സുകാരി, 25കാരി, മൂന്നു വയസ്സുകാരി, നാലുവയസ്സുകാരന്, രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ്, 24കാരി, കോടിയേരി സ്വദേശി 32കാരി, പാനൂര്‍ സ്വദേശികളായ 39കാരി, 15കാരന്, ഏഴുവയസ്സുകാരന്, കതിരൂര്‍ സ്വദേശി 54കാരി, കുന്നോത്ത്പറമ്പ് സ്വദേശി 41കാരന്, ചിറ്റാരിപ്പറമ്പ് സ്വദേശികളായ 22കാരി, 52കാരന് എന്നിവര്‍ പാലയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്നാണ് രോഗമുക്തി നേടിയത്. ആരോഗ്യപ്രവര്‍ത്തകരായ 42കാരി, 25കാരി കൂത്തുപറമ്പ് സ്വദേശികളായ 37കാരന്, 59കാരി, എരമം-കുറ്റൂര്‍ സ്വദേശി 49കാരന്, ചെറുതാഴം സ്വദേശി 38കാരി, പരിയാരം സ്വദേശി 47കാരി, മൊകേരി സ്വദേശി 48കാരന്, പാപ്പിനിശ്ശേരി സ്വദേശി 70കാരന്, കേളകം സ്വദേശി 36കാരി എന്നിവര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നിന്നും രോഗമുക്തി നേടി. കണ്ണൂര്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയില്‍നിന്ന് കൂത്തുപറമ്പ് സ്വദേശികളായ 49കാരി, എട്ടു വയസ്സുകാരന്, ചെറുകുന്ന് സ്വദേശി 35കാരന്, കൊട്ടിയൂര്‍ സ്വദേശി 26കാരന്, ചെങ്ങളായി സ്വദേശി 31കാരന്, മാലൂര്‍ സ്വദേശി 32കാരന്, ഏഴോം സ്വദേശി 25കാരന്, മാടായി സ്വദേശി 52കാരന്, പാനൂര്‍ സ്വദേശി 39കാരന്, കണ്ണൂര്‍ കോര്പറേഷന് സ്വദേശി 21കാരന്, ചെറുതാഴം സ്വദേശി 28കാരന്, മാട്ടൂല്‍ സ്വദേശി 32കാരന്, മൊറാഴ സ്വദേശി 23കാരന്, തളിപ്പറമ്പ് സ്വദേശി 53കാരന്, ചപ്പാരപ്പടവ് സ്വദേശി 30കാരന്, ഇരിട്ടി സ്വദേശി 32കാരന് എന്നിവര്‍ രോഗമുക്തി നേടി. കോളയാട് സ്വദേശി അഞ്ചുവയസുകാരന്, മാടായി സ്വദേശി അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞ്, 45 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്, പിണറായി സ്വദേശി ഒമ്പതുവയസ്സുകാരി, കണ്ണൂര്‍ കോര്പറേഷന് സ്വദേശി 44കാരന്, മുണ്ടേരി സ്വദേശി 30കാരന്, തലശ്ശേരി സ്വദേശി 34കാരന്, കുന്നോത്തുപറമ്പ് സ്വദേശികളായ 37കാരി, 10 വയസ്സുകാരി എന്നിവര്‍ ജില്ല ആശുപത്രിയില്‍നിന്നാണ് രോഗമുക്തരായത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശികളായ 33കാരന്, 52കാരന്, ചെമ്പിലോട് സ്വദേശി 30കാരന്, കൂത്തുപറമ്പ് സ്വദേശി 48കാരന്, മാങ്ങാട്ടിടം സ്വദേശി 42കാരന്, കോട്ടയം മലബാര്‍ സ്വദേശി 43കാരി, മുഴപ്പിലങ്ങാട് സ്വദേശി 42കാരന്, പാട്യം സ്വദേശി 44 കാരന്, കോടിയേരി സ്വദേശി 50കാരന്, കതിരൂര്‍ സ്വദേശികളായ 75കാരന്, 56കാരന്, 62കാരി, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 38കാരി, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മൻെറ് സൻെററില്‍ ചികിത്സയിലായിരുന്ന ശ്രീകണ്ഠപുരം സ്വദേശി 29കാരന്, അഴീക്കോട് സ്വദേശി 42കാരന്, പന്ന്യന്നൂര്‍ സ്വദേശി 30കാരന്, കുന്നോത്ത്പറമ്പ് സ്വദേശി 55കാരന്, മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്ന് ഡി.എസ്.സി ഉദ്യോഗസ്ഥര്‍, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന കടന്നപ്പള്ളി-പാണപ്പുഴ സ്വദേശി 36കാരി, മലപ്പട്ടം സ്വദേശി 23കാരന്, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തൃപ്പങ്ങോട്ടൂര്‍ സ്വദേശി 43കാരന് എന്നിവരാണ് രോഗം ഭേദമായ മറ്റുള്ളവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story