Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right63 വാര്‍ഡുകള്‍കൂടി...

63 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമെൻറ്​ സോണിൽ

text_fields
bookmark_border
63 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമൻെറ്​ സോണിൽ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്​ഥിരീകരിച്ച 63 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി -11, 14, 15, ആറളം -3, ചപ്പാരപ്പടവ് -11, ചെമ്പിലോട് -4, ചെങ്ങളായി -7, ചെറുതാഴം -9, 16, ചിറ്റാരിപറമ്പ 9, ചൊക്ലി -10, 15, 16, 17, ധര്‍മടം -13, എരഞ്ഞോളി -5, ഏഴോം -4, 10, ഇരിക്കൂര്‍ -7, 9, ഇരിട്ടി നഗരസഭ -26, കൂത്തുപറമ്പ് നഗരസഭ -8, 12, 13, കോട്ടയം മലബാര്‍ -5, 6, കുറുമാത്തൂര്‍ -6, മാങ്ങാട്ടിടം -10, മട്ടന്നൂര്‍ നഗരസഭ -21, മുണ്ടേരി -19, 20, മുഴക്കുന്ന് -2, മുഴപ്പിലങ്ങാട് -5, 12, നടുവില്‍ -4, പടിയൂര്‍ കല്യാട് -5, പന്ന്യന്നൂര്‍ -8, പാനൂര്‍ നഗരസഭ -11, 29, 32, 33, പാപ്പിനിശ്ശേരി -2, പട്ടുവം -9, പാട്യം -11, പായം -5, പയ്യന്നൂര്‍ നഗരസഭ -35, 38, പയ്യാവൂര്‍ -5, 7, പിണറായി -3, തലശ്ശേരി നഗരസഭ -2, 4, 15, തളിപ്പറമ്പ് നഗരസഭ -21, 28, തില്ലങ്കേരി -9, ഉളിക്കല്‍ -6 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ അയ്യങ്കുന്ന് -2, ഇരിട്ടി നഗരസഭ -8, കതിരൂര്‍ -6, പന്ന്യന്നൂര്‍ -3, പാനൂര്‍ നഗരസഭ -35, ശ്രീകണ്ഠപുരം നഗരസഭ -26 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ ക​െണ്ടയ്​ൻമൻെറ്​ സോണാക്കും. എരുവേശ്ശി -9, മുണ്ടേരി -1 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍നിന്നൊഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story