Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 11:59 PM GMT Updated On
date_range 12 Oct 2020 11:59 PM GMT62 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെൻറ് സോണില്‍
text_fieldsbookmark_border
62 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണില്കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 62 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ആന്തൂര്‍ നഗരസഭ 18, അഞ്ചരക്കണ്ടി 1, 7, 15, അയ്യന്‍കുന്ന് 12, ചപ്പാരപ്പടവ് 7, ചെമ്പിലോട് 12, ചെറുകുന്ന് 5, ചെറുപുഴ 14, ചെറുതാഴം 2, ചിറക്കല്‍ 18, 23, ചിറ്റാരിപറമ്പ 5, ധര്‍മടം 13, എരഞ്ഞോളി 4, ഇരിട്ടി നഗരസഭ 6, കടന്നപ്പള്ളി പാണപ്പുഴ 11, കതിരൂര്‍ 15, കല്ല്യാശ്ശേരി 14, കരിവെള്ളൂര്‍ പെരളം 10, കീഴല്ലൂര്‍ 10, കേളകം 13, കൊളച്ചേരി 2,10, കൂടാളി 5,11,14, കോട്ടയം മലബാര്‍ 11, കൂത്തുപറമ്പ് നഗരസഭ 7,8,14,27, മലപ്പട്ടം 1, 3, 4, 6, 7, 8, 13, മാങ്ങാട്ടിടം 5, 11, 19, മട്ടന്നൂര്‍ നഗരസഭ 4,14, 23, 27, 28, മൊകേരി 14, മുഴക്കുന്ന് 8, നാറാത്ത് 1, ന്യൂമാഹി 6, പാനൂര്‍ നഗരസഭ 17, പാപ്പിനിശ്ശേരി 9,19, പായം 16, പയ്യാവൂര്‍ 15, ശ്രീകണ്ഠപുരം നഗരസഭ 30, തലശ്ശേരി നഗരസഭ 30,40, തില്ലങ്കേരി 13, തൃപ്പങ്ങോട്ടൂര്‍ 1, വേങ്ങാട് 7 എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മൻെറ് സോണുകളാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story