Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right50 വാര്‍ഡുകള്‍കൂടി...

50 വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

text_fields
bookmark_border
50 വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 50 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി (12), ആന്തൂര്‍ നഗരസഭ (26, 27), അഴീക്കോട് (എട്ട്​, 21), ചെമ്പിലോട് (ആറ്)​, ചിറക്കല്‍ (11), ധര്‍മടം (ഏഴ്)​, എരഞ്ഞോളി (ഒന്ന്​, 11), ഇരിട്ടി നഗരസഭ (17), കടന്നപ്പള്ളി പാണപ്പുഴ (11), കണ്ണപുരം (ഒമ്പത്)​, കണ്ണൂര്‍ കോര്‍പറേഷന്‍ (12), കോട്ടയം മലബാര്‍ (ഒമ്പത്)​, കുന്നോത്തുപറമ്പ് (ആറ്)​, കുറുമാത്തൂര്‍ (എട്ട്​, 10), മാടായി (ഏഴ്​), മലപ്പട്ടം (അഞ്ച്)​, മാങ്ങാട്ടിടം (ഒമ്പത്)​, മട്ടന്നൂര്‍ നഗരസഭ (11), മാട്ടൂല്‍ (രണ്ട്​, ഏഴ്​, 10), മുണ്ടേരി (രണ്ട്​), നടുവില്‍ (11, 14), പരിയാരം (15), പാട്യം (ഒമ്പത്)​, പയ്യന്നൂര്‍ നഗരസഭ (രണ്ട്​, 13, 16), പിണറായി (ആറ്​, 15), തലശ്ശേരി നഗരസഭ (36), തളിപ്പറമ്പ് നഗരസഭ (11, 15, 26, 29), ഉദയഗിരി (ആറ്)​, വളപട്ടണം (ഒമ്പത്​) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെറുതാഴം (14), ചെങ്ങളായി (14), കണ്ണൂര്‍ കോര്‍പറേഷന്‍ (23), നടുവില്‍ (ഏഴ്)​, പടിയൂര്‍ കല്യാട് (എട്ട്​), പായം (ആറ്)​, ശ്രീകണ്ഠപുരം നഗരസഭ (10), തില്ലങ്കേരി (13) എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story