Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right48 വാർഡുകൾ...

48 വാർഡുകൾ കണ്ടെയ്​ൻമെൻറ്​ സോണിൽ

text_fields
bookmark_border
48 വാർഡുകൾ കണ്ടെയ്​ൻമൻെറ്​ സോണിൽ കണ്ണൂർ: ജില്ലയിൽ 48 വാർഡുകൾ കണ്ടെയ്​ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചു. അഞ്ചരക്കണ്ടി –4, 14, ആന്തൂര്‍ നഗരസഭ –9, 17, അയ്യങ്കുന്ന് –1, ചപ്പാരപ്പടവ് –5, 13, ചെമ്പിലോട് –2, 5, ചെറുപുഴ –1, 3, 5, എരമം കുറ്റൂര്‍ –11, എരുവേശ്ശി –1, ഏഴോം –1, ഇരിട്ടി നഗരസഭ –5, കടന്നപ്പള്ളി പാണപ്പുഴ –3, 11, കല്യാശ്ശേരി –15, കാങ്കോല്‍ ആലപ്പടമ്പ –13, കൊളച്ചേരി –3, 7, കോളയാട് –4, കോട്ടയം മലബാര്‍ –2, കുന്നോത്തുപറമ്പ് –16, കൂത്തുപറമ്പ് നഗരസഭ –6, 24, കുറ്റ്യാട്ടൂര്‍ –7, 11, 15, മാങ്ങാട്ടിടം –8, മട്ടന്നൂര്‍ നഗരസഭ –21, നടുവില്‍ –2, 8, പടിയൂര്‍ കല്യാട് –10, പാനൂര്‍ നഗരസഭ –3, 27, 32, പയ്യന്നൂര്‍ നഗരസഭ –14, 36, പയ്യാവൂര്‍ –3, 13, പെരളശ്ശേരി –6, 18, രാമന്തളി –6, ശ്രീകണ്ഠാപുരം നഗരസഭ –14, തളിപ്പറമ്പ് നഗരസഭ –32, തലശ്ശേരി നഗരസഭ –40, വളപട്ടണം –12 എന്നീ വാർഡുകളിലാണ്​ നിയന്ത്രണം.
Show Full Article
TAGS:
Next Story