Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right48 വാര്‍ഡുകള്‍ കൂടി...

48 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻ​മെൻറ്​ സോൺ

text_fields
bookmark_border
48 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻ​മൻെറ്​ സോൺ കണ്ണൂർ: ജില്ലയില്‍ 48 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻ​മൻെറ്​ ​സോണുകളായി പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് -16, അഴീക്കോട് -23, ചെങ്ങളായി -18, ചെറുകുന്ന് -10, ചെറുതാഴം -3, 11, ചിറക്കല്‍ -1, ചിറ്റാരിപ്പറമ്പ -6, 7, ഏഴോം -7, 11, ഇരിക്കൂര്‍ -3, കടമ്പൂര്‍ -2, 9, 11, 13, കല്യാശ്ശേരി -2, 4, കണ്ണപുരം -6, കണ്ണൂര്‍ കോര്‍പറേഷന്‍ -2, കൊളച്ചേരി -11, കൂത്തുപറമ്പ നഗരസഭ -13, കോട്ടയം മലബാര്‍ -13, മലപ്പട്ടം -4, 7, മുണ്ടേരി -13, മുഴപ്പിലങ്ങാട് -1, 10, പാപ്പിനിശ്ശേരി -15, 16, പാട്യം -8, പയ്യന്നൂര്‍ നഗരസഭ -19, പെരളശ്ശേരി -9, പിണറായി -2, 13, തളിപ്പറമ്പ് നഗരസഭ -25, തലശ്ശേരി നഗരസഭ -14, 23, വേങ്ങാട് -4 വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെറുതാഴം -1, ഏരുവേശ്ശി -9, 11, മയ്യില്‍ -5, പാപ്പിനിശ്ശേരി -3, പട്ടുവം -3, 8, ശ്രീകണ്ഠപുരം നഗരസഭ -21, തലശ്ശേരി നഗരസഭ -9 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ൻ​മൻെറ്​ സോണാക്കും. നേരത്തേ കണ്ടെയ്​ൻ​മൻെറ് സോണില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കോര്‍പറേഷനിലെ 30ാം ഡിവിഷന്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story