Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right464 പേര്‍ക്കുകൂടി...

464 പേര്‍ക്കുകൂടി കോവിഡ്; 433 സമ്പര്‍ക്കം

text_fields
bookmark_border
464 പേര്‍ക്കുകൂടി കോവിഡ്; 433 സമ്പര്‍ക്കം 561 പേര്‍ക്ക്​ രോഗമുക്തികണ്ണൂർ: കോവിഡ്​ രോഗികളുടെ വർധന മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്​ച ജില്ലയില്‍ 464 പേര്‍ക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. 93 ശതമാനം പേർക്ക്​ സമ്പർക്കം വഴിയാണ്​ രോഗബാധ. 433 പേരാണ്​ സമ്പര്‍ക്കബാധിതരായത്​. അഞ്ചു​ ദിവസത്തിനിടെ 2529 പേർ രോഗമുക്തരായത്​ ആശ്വാസമായി. 561 പേരാണ്​ ശനിയാഴ്​ച കോവിഡ്​ മുക്തരായത്​. രോഗബാധിതരിൽ രണ്ടുപേര്‍ വിദേശത്തുനിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. 13 ആരോഗ്യ പ്രവര്‍ത്തകരും കോവിഡ്​ പിടിയിലായി. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പോസിറ്റിവ് കേസുകള്‍ 19,453 ആയി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 13,305 ആയി. 80 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 5505 പേര്‍ ചികിത്സയിലാണ്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16,386 പേരാണ്. ഇതുവരെ 1,75,443 സാമ്പ്​ളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 1,75,002 എണ്ണത്തി​ൻെറ ഫലം വന്നു. 501 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്. സമ്പര്‍ക്കം കണ്ണൂര്‍ കോര്‍പറേഷന്‍ 34, ആന്തൂര്‍ നഗരസഭ 1, ഇരിട്ടി നഗരസഭ 12, കൂത്തുപറമ്പ് നഗരസഭ 3, പാനൂര്‍ നഗരസഭ 5, പയ്യന്നൂര്‍ നഗരസഭ 18, ശ്രീകണ്ഠപുരം നഗരസഭ 1, തലശ്ശേരി നഗരസഭ 20, തളിപ്പറമ്പ് നഗരസഭ 5, മട്ടന്നൂര്‍ നഗരസഭ 22, ആലക്കോട് 19, അഞ്ചരക്കണ്ടി 4, ആറളം 8, അയ്യങ്കുന്ന് 4, അഴീക്കോട് 3, ചപ്പാരപ്പടവ് 2, ചെമ്പിലോട് 2, ചെങ്ങളായി 2, ചെറുകുന്ന് 2, ചെറുതാഴം 3, ചിറക്കല്‍ 11, ധര്‍മടം 3, എരമം കുറ്റൂര്‍ 5, എരഞ്ഞോളി 1, ഏഴോം 5, ഇരിക്കൂര്‍ 11, കടമ്പൂര്‍ 3, കടന്നപ്പള്ളി പാണപ്പുഴ 8, കതിരൂര്‍ 1, കല്യാശ്ശേരി 4, കണിച്ചാര്‍ 4, കാങ്കോല്‍ ആലപ്പടമ്പ 8, കണ്ണപുരം 2, കരിവെള്ളൂര്‍ -പെരളം 1, കീഴല്ലൂര്‍ 4, കേളകം 4, കോളയാട് 4, കൂടാളി 2, കോട്ടയം മലബാര്‍ 13, കൊട്ടിയൂര്‍ 2, കുഞ്ഞിമംഗലം 3, കുന്നോത്തുപറമ്പ് 11, കുറ്റിയാട്ടൂര്‍ 1, മാടായി 4, മാലൂര്‍ 6, മാങ്ങാട്ടിടം 3, മാട്ടൂല്‍ 9, മയ്യില്‍ 1, മൊകേരി 6, മുണ്ടേരി 4, മുഴക്കുന്ന് 6, മുഴപ്പിലങ്ങാട് 4, നടുവില്‍ 8, നാറാത്ത് 3, പടിയൂര്‍ 1, പന്ന്യന്നൂര്‍ 14, പാപ്പിനിശ്ശേരി 2, പരിയാരം 8, പാട്യം 3, പട്ടുവം 2, പായം 6, പെരളശ്ശേരി 4, പേരാവൂര്‍ 6, പെരിങ്ങോം വയക്കര 1, പിണറായി 3, രാമന്തളി 16, തില്ലങ്കേരി 4, തൃപ്പങ്ങോട്ടൂര്‍ 1, ഉദയഗിരി 1, ഉളിക്കല്‍ 4, വളപ്പട്ടണം 3, വേങ്ങാട് 1, കോഴിക്കോട് 3, ഹൈദരാബാദ് 1, കര്‍ണാടക 1, കാസര്‍കോട്​ 12, വയനാട് 1.ഇതര സംസ്ഥാനംഇരിട്ടി നഗരസഭ 4, തലശ്ശേരി നഗരസഭ 1, ആലക്കോട് 1, അയ്യങ്കുന്ന് 1, ചൊക്ലി 2, കുഞ്ഞിമംഗലം 1, കുന്നോത്തുപറമ്പ് 1, മുഴക്കുന്ന് 1, മുഴപ്പിലങ്ങാട് 1, നടുവില്‍ 1, പായം 1, വേങ്ങാട് 1.വിദേശംഇരിട്ടി നഗരസഭ 1, കടന്നപ്പള്ളി പാണപ്പുഴ 1.ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ണൂര്‍ കോര്‍പറേഷന്‍ 3, ആന്തൂര്‍ നഗരസഭ 2, എരുവേശ്ശി 1, ഏഴോം 1, കതിരൂര്‍ 1, കോട്ടയം മലബാര്‍ 1, മുണ്ടേരി 1, നടുവില്‍ 1, പരിയാരം 2.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story