Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right45 വാര്‍ഡുകള്‍കൂടി...

45 വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

text_fields
bookmark_border
45 വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ 45 വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്​ഥിരീകരിച്ച 45 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ആലക്കോട് 4, 18, അഞ്ചരക്കണ്ടി 10, ആന്തൂര്‍ 11, 21, ആറളം 9, അയ്യങ്കുന്ന് 3, ചപ്പാരപ്പടവ് 10, ചെങ്ങളായി 4, ചെറുകുന്ന് 2, ചെറുപുഴ 7, ചെറുതാഴം 2, ചൊക്ലി 6, എരമം കുറ്റൂര്‍ 7, എരഞ്ഞോളി 10, കതിരൂര്‍ 12, കല്യാശ്ശേരി 11, കൊളച്ചേരി 5, 10, കോളയാട് 14, മലപ്പട്ടം 10, മാലൂര്‍ 7, മയ്യില്‍ 11, 17, മൊകേരി 8, 11, 14, മുഴപ്പിലങ്ങാട് 7, നടുവില്‍ 17, ന്യൂമാഹി 7, 9, പന്ന്യന്നൂര്‍ 14, പാനൂര്‍ 10, 37, പട്ടുവം 2, പയ്യന്നൂര്‍ 27, പെരിങ്ങോം വയക്കര 15, രാമന്തളി 1, ശ്രീകണ്ഠപുരം 13, തൃപ്പങ്ങോട്ടൂര്‍ 4, 13, 14, ഉളിക്കല്‍ 8, 12, വളപട്ടണം 12 എന്നീ വാര്‍ഡുകളാണ് കണ്ടെയ്​ന്‍മൻെറ്​ സോണുകളാക്കിയത്.
Show Full Article
TAGS:
Next Story