Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right400 പേര്‍ക്കുകൂടി...

400 പേര്‍ക്കുകൂടി കോവിഡ്; 544 രോഗമുക്തി

text_fields
bookmark_border
400 പേര്‍ക്കുകൂടി കോവിഡ്; 544 രോഗമുക്തി371 പേര്‍ക്ക് സമ്പര്‍ക്കംകണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച 400 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ 371 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നുപേര്‍ വിദേശത്തുനിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. 544 പേര്‍ രോഗമുക്തി നേടിയത്​ ആശ്വാസമായി. കഴിഞ്ഞദിവസം രോഗമുക്തിയുടെ എണ്ണം വല്ലാതെ കുറഞ്ഞിരുന്നു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് പോസിറ്റിവ് കേസുകള്‍ 20608 ആയി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 14458 ആണ്​. 82 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 5540 പേര്‍ ചികിത്സയിലാണ്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17235 പേരാണ്. ഇതില്‍ 16239 പേര്‍ വീടുകളിലും 996 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 181783 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 181190 എണ്ണത്തി​ൻെറ ഫലം വന്നു. 593 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.സമ്പര്‍ക്കം കണ്ണൂര്‍ കോര്‍പറേഷന്‍ 62, ആന്തൂര്‍ നഗരസഭ 4, ഇരിട്ടി നഗരസഭ 5, കൂത്തുപറമ്പ് നഗരസഭ 14, പാനൂര്‍ നഗരസഭ 6, പയ്യന്നൂര്‍ നഗരസഭ 7, ശ്രീകണ്ഠപുരം നഗരസഭ 1, തലശ്ശേരി നഗരസഭ 26, തളിപ്പറമ്പ് നഗരസഭ 9, മട്ടന്നൂര്‍ നഗരസഭ 7, ആലക്കോട് 3, അഞ്ചരക്കണ്ടി 2, അയ്യങ്കുന്ന് 5, അഴീക്കോട് 11, ചപ്പാരപ്പടവ് 3, ചെമ്പിലോട് 4, ചെങ്ങളായി 2, ചെറുകുന്ന് 1, ചെറുതാഴം 1, ചിറക്കല്‍ 26, ചിറ്റാരിപ്പറമ്പ് 3, ചൊക്ലി 3, ധര്‍മടം 3, എരമം കുറ്റൂര്‍ 2, എരഞ്ഞോളി 3, ഏരുവേശ്ശി 4, ഇരിക്കൂര്‍ 1, കതിരൂര്‍ 4, കല്യാശ്ശേരി 3, കണിച്ചാര്‍ 1, കണ്ണപുരം 7, കരിവെള്ളൂര്‍-പെരളം 1, കീഴല്ലൂര്‍ 2, കേളകം 1, കൊളച്ചേരി 3, കൂടാളി 3, കോട്ടയം മലബാര്‍ 2, കുഞ്ഞിമംഗലം 1, കുന്നോത്തുപറമ്പ് 4, കുറുമാത്തൂര്‍ 9, മാടായി 3, മലപ്പട്ടം 1, മാലൂര്‍ 2, മാങ്ങാട്ടിടം 4, മാട്ടൂല്‍ 1, മയ്യില്‍ 7, മൊകേരി 1, മുണ്ടേരി 8, മുഴക്കുന്ന് 1, മുഴപ്പിലങ്ങാട് 2, നടുവില്‍ 1, നാറാത്ത് 2, ന്യൂമാഹി 2, പടിയൂര്‍ 7, പന്ന്യന്നൂര്‍ 4, പാപ്പിനിശ്ശേരി 19, പരിയാരം 3, പാട്യം 4, പട്ടുവം 2, പായം 2, പയ്യാവൂര്‍ 3, പെരളശ്ശേരി 3, പേരാവൂര്‍ 4, പെരിങ്ങോം വയക്കര 3, പിണറായി 4, തില്ലങ്കേരി 2, തൃപ്രങ്ങോട്ടൂര്‍ 8, ഉളിക്കല്‍ 1, വളപട്ടണം 4, വേങ്ങാട് 4.ഇതര സംസ്ഥാനംകണ്ണൂര്‍ കോര്‍പറേഷന്‍ 5, പാനൂര്‍ നഗരസഭ 2, പയ്യന്നൂര്‍ നഗരസഭ 1, കടമ്പൂര്‍ 1, കല്യാശ്ശേരി 1, കോളയാട് 1, മുണ്ടേരി 1. വിദേശംഅഴീക്കോട് 1, മയ്യില്‍ 1, പാപ്പിനിശ്ശേരി 1.ആരോഗ്യ പ്രവര്‍ത്തകര്‍കണ്ണൂര്‍ കോര്‍പറേഷന്‍ 3, കൂത്തുപറമ്പ് നഗരസഭ 1, തലശ്ശേരി നഗരസഭ 1, ആലക്കോട് 1, ഏരുവേശ്ശി 1, കല്യാശ്ശേരി 1, കേളകം 1, മയ്യില്‍ 1, മുഴക്കുന്ന് 1, മുഴപ്പിലങ്ങാട് 1, പേരാവൂര്‍ 1, വേങ്ങാട് 1.......................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story