Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right38 വാര്‍ഡുകള്‍ കൂടി...

38 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

text_fields
bookmark_border
38 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 38 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് -3, ആന്തൂര്‍ നഗരസഭ -23, ചപ്പാരപ്പടവ്- 12,13, ചെങ്ങളായി -8, ചെറുകുന്ന് -3, ചെറുതാഴം -12, ചിറക്കല്‍ -9, ചൊക്ലി -4, ഇരിട്ടി നഗരസഭ -9,32, കടന്നപ്പള്ളി പാണപ്പുഴ -10, കതിരൂര്‍ -2, കാങ്കോല്‍ ആലപ്പടമ്പ -3, കൊളച്ചേരി -16, കോളയാട് -7, കൂടാളി -17, കുഞ്ഞിമംഗലം -6, മാടായി -20, മട്ടന്നൂര്‍ നഗരസഭ -18, പാട്യം -4, പയ്യന്നൂര്‍ നഗരസഭ -34, പയ്യാവൂര്‍ -16, ശ്രീകണ്ഠപുരം നഗരസഭ -4, 30, തളിപ്പറമ്പ് നഗരസഭ -30, തലശ്ശേരി നഗരസഭ -18, 45, വളപട്ടണം -3 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ആന്തൂര്‍ നഗരസഭ -14, ചെറുപുഴ -17, എരമം കുറ്റൂര്‍ -12, എരഞ്ഞോളി -14, കോട്ടയം മലബാര്‍ -18, മാടായി -17, പന്ന്യന്നൂര്‍ -10, പയ്യാവൂര്‍ -6, തൃപ്രങ്ങോട്ടൂര്‍ -5 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണാക്കും. ചെറുപുഴ -18, ഏരുവേശ്ശി -1 വാര്‍ഡുകള്‍ കണ്ടെയ്​ന്‍മൻെറ്​ സോണില്‍നിന്ന്​ ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story