Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right36 വാര്‍ഡുകള്‍ കൂടി...

36 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻമെൻറ്​ സോണിൽ

text_fields
bookmark_border
36 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻമൻെറ്​ സോണിൽ കണ്ണൂർ: ജില്ലയിൽ 36 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചു. അഞ്ചരക്കണ്ടി 5, 11, ആന്തൂര്‍ നഗരസഭ 28, അയ്യങ്കുന്ന് 10, ചപ്പാരപ്പടവ് 3, 6, 8, ചെറുകുന്ന് 9, എരമം കുറ്റൂര്‍ 15, ഏരുവേശ്ശി 3, കടമ്പൂര്‍ 12, കല്യാശ്ശേരി 4, 7, 12, കാങ്കോല്‍ ആലപ്പടമ്പ 3, കണ്ണൂര്‍ കോര്‍പറേഷന്‍ 35, കോളയാട് 10, കുഞ്ഞിമംഗലം 8, കുന്നോത്തുപറമ്പ് 4, 13, കൂത്തുപറമ്പ് നഗരസഭ 4, മട്ടന്നൂര്‍ നഗരസഭ 26, മാട്ടൂല്‍ 10, നടുവില്‍ 11, നാറാത്ത് 11, പാനൂര്‍ നഗരസഭ 33, 34, പാപ്പിനിശ്ശേരി 20, പരിയാരം 7, പാട്യം 4, പയ്യന്നൂര്‍ നഗരസഭ 10, പെരിങ്ങോം വയക്കര 13, രാമന്തളി 10, തലശ്ശേരി നഗരസഭ 33, തൃപ്രങ്ങോട്ടൂര്‍ 18, വേങ്ങാട് 10 എന്നീ വാര്‍ഡുകളാണ് കണ്ടെയ്​ൻമൻെറ് സോണുകളാക്കിയത്.
Show Full Article
TAGS:
Next Story