Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right31 വാര്‍ഡുകള്‍ കൂടി...

31 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

text_fields
bookmark_border
31 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്​ഥിരീകരിച്ച 31 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ തൃപ്പങ്ങോട്ടൂര്‍ (മൂന്ന്​), തലശ്ശേരി നഗരസഭ (21, 48), കുന്നോത്തുപറമ്പ്​ (14,15), കണ്ണൂര്‍ കോര്‍പറേഷന്‍ (12,41), മട്ടന്നൂര്‍ നഗരസഭ (എട്ട്​), കുറ്റ്യാട്ടൂര്‍ (15), പാട്യം (ഒന്ന്​), നാറാത്ത് (രണ്ട്​,15), കുറുമാത്തൂര്‍ (16,17), ചപ്പാരപ്പടവ് (മൂന്ന്​, ആറ്​), കോട്ടയം മലബാര്‍ (12), എരഞ്ഞോളി (ഒന്ന്​, മൂന്ന്​), പെരളശ്ശേരി (എട്ട്​), പാനൂര്‍ നഗരസഭ (37), കൂത്തുപറമ്പ്​ നഗരസഭ (ഏഴ്​), ശ്രീകണ്ഠപുരം (26), പയ്യന്നൂര്‍ നഗരസഭ (രണ്ട്​), ധർമടം (13), മാങ്ങാട്ടിടം (10), പേരാവൂര്‍ (15), കൊട്ടിയൂര്‍ (ഒന്ന്​), മാലൂര്‍ (13), മൊകേരി (രണ്ട്​, അഞ്ച്​) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. നേരത്തേ കണ്ടെയ്​ന്‍മൻെറ്​ സോണില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ കോര്‍പറേഷന്‍ (16,17,19), അഞ്ചരക്കണ്ടി (1-3, 15), ചെമ്പിലോട് (2-9,12,13), മുണ്ടേരി (17), പെരളശ്ശേരി (ആറ്​), ചെറുകുന്ന് (13), മാടായി (ഒന്ന്​, 18), പരിയാരം (15), ചെറുതാഴം (ആറ്​, 12), കടന്നപ്പള്ളി പാണപ്പുഴ (ഒമ്പത്​), ശ്രീകണ്ഠപുരം (13,30), ചെങ്ങളായി (12,13), ആലക്കോട് (17), ഉദയഗിരി (മൂന്ന്​), ഇരിട്ടി (അഞ്ച്​, ഒമ്പത്​,10,11), ഇരിക്കൂര്‍ (ഏഴ്​) എന്നീ വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story