Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right263 പേര്‍ക്കുകൂടി...

263 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
കണ്ണൂർ: ജില്ലയില്‍ വ്യാഴാഴ്ച 263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 244 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറുപേർ ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയവരും അഞ്ചുപേർ വിദേശങ്ങളിൽനിന്നെത്തിയവരും എട്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റിവ് കേസുകള്‍ 38,210 ആയി. ഇവരില്‍ 266 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 34,422 ആയി. 189 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3113 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15,480 പേരാണ്. ഇതില്‍ 14,947 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. ഇതുവരെ 3,69,763 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 3,69,390 എണ്ണത്തി​ൻെറ ഫലം വന്നു. 373 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story