Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right242 പേര്‍ക്ക് കോവിഡ്

242 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
201 രോഗമുക്തി കണ്ണൂർ: ജില്ലയില്‍ ബുധനാഴ്ച സ്ഥിരീകരിച്ചു. ഇതിൽ 221 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. അഞ്ചുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ആറുപേർ വിദേശങ്ങളിൽ നിന്നെത്തിയവരും 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പോസിറ്റിവ് കേസുകള്‍ 39461 ആയി. ഇവരില്‍ 201 പേര്‍ ബുധനാഴ്​ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 35615 ആയി. 199 പേര്‍ കോവിഡ് മൂലം മരിച്ചു. 3175 പേര്‍ ചികിത്സയിലാണ്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12040 പേരാണ്. ഇതില്‍ 11589 പേര്‍ വീടുകളിലും 451 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 385904 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 385373 എണ്ണത്തി​ൻെറ ഫലം വന്നു. 531 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story