Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2020 8:24 PM GMT Updated On
date_range 3 July 2020 8:24 PM GMT240 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി അറസ്റ്റിൽ
text_fieldsbookmark_border
കാസർകോട്: നിരോധിത 240 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി എരിയാലിലെ ഖലീൽ റഹ്മാനെ (43) കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ചയാണ് സംഭവം. മരിച്ച അന്തർസംസ്ഥാന തൊഴിലാളിയുടെ ഫലം നെഗറ്റിവ് കാസർകോട്: നഗരത്തിലെ ഒരു ലോഡ്ജിൽ ക്വാറൻറീനിൽ കഴിയുന്നതിനിടെ മരണപ്പെട്ട യു.പി സ്വദേശി ബൻറി (23) യുടെ സ്രവ പരിശോധനയിൽ നെഗറ്റിവാണെന്ന് തെളിഞ്ഞു. ഇതോടെ സമീപത്തുള്ള വ്യാപാരികളുടെയും നാട്ടുകാരുടെയും ആശങ്ക നീങ്ങി. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ വിവരം ബന്ധുക്കളെ അറിയിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story