Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right21 വാര്‍ഡുകള്‍കൂടി...

21 വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

text_fields
bookmark_border
21 വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 21 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പറേഷന്‍ (48), കല്യാശ്ശേരി (മൂന്ന്​), വേങ്ങാട് (രണ്ട്​, 21), മാടായി (20), പരിയാരം (12), അഴീക്കോട് (എട്ട്​), മയ്യില്‍ (ഒമ്പത്​), ആറളം (എട്ട്​), പയ്യന്നൂര്‍ (മൂന്ന്​), രാമന്തളി (10), കുഞ്ഞിമംഗലം (ആറ്​), ചെറുപുഴ (അഞ്ച്​, 16), കണ്ണപുരം (ഏഴ്​, 13), മലപ്പട്ടം (ഒമ്പത്​) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ഏരുവേശ്ശി (രണ്ട്​), കൂടാളി (13), മാലൂര്‍ (മൂന്ന്​), മുണ്ടേരി (ഏഴ്​) എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണുകളാക്കും. കണ്ടെയ്​ന്‍മൻെറ്​ സോണില്‍ ഉള്‍പ്പെട്ടിരുന്ന പിണറായി (അഞ്ച്​), കോട്ടയം മലബാര്‍ (11), ധര്‍മടം (13, 15), കുന്നോത്തുപറമ്പ്​ (ഒന്ന്​, 12), മലപ്പട്ടം (13), നാറാത്ത് (13), മുണ്ടേരി (10, 11), മലപ്പട്ടം (ഏഴ്​), കുറ്റ്യാട്ടൂര്‍ (11, 16), ഉദയഗിരി (ആറ്​), നടുവില്‍ (രണ്ട്​), ശ്രീകണ്ഠപുരം (21, 25, 26), ചെങ്ങളായി (ഒന്ന്​, 10, 12, 13, 15), കടന്നപ്പള്ളി പാണപ്പുഴ (ഒന്ന്, ഏഴ്​, 10, 11, 14, 15), ചെറുതാഴം (ഏഴ്​, എട്ട്​, ഒമ്പത്​, 10, 11, 16, 17), അയ്യങ്കുന്ന് (ആറ്​, 12, 14), ചപ്പാരപ്പടവ് (11), ചെറുകുന്ന് (ആറ്​, ഏഴ്​), ചിറ്റാരിപ്പറമ്പ്​ (നാല്​, എട്ട്​), ഇരിട്ടി (രണ്ട്​, 13, 23), കണ്ണൂര്‍ കോര്‍പറേഷന്‍ (23, 31, 29, 40), കരിവെള്ളൂര്‍ പെരളം (രണ്ട്​, 10), കീഴല്ലൂര്‍ (ഏഴ്​), കോളയാട് (ഏഴ്​, ഒമ്പത്​, 10, 13), കൂടാളി (15), കൂത്തുപറമ്പ്​ (ഒന്ന്​​, 13, 26), കൊട്ടിയൂര്‍ (ഒന്ന്​, രണ്ട്, ആറ്​​), കുഞ്ഞിമംഗലം (രണ്ട്​, 12), കുറുമാത്തൂര്‍ (10), മാങ്ങാട്ടിടം (രണ്ട്​, 18), പടിയൂര്‍ കല്യാട് (ഒന്ന്​, 12), പാനൂര്‍ (ഒമ്പത്​, 16, 18), പരിയാരം (10), പയ്യന്നൂര്‍ (രണ്ട്​, 20, 21, 28, 29, 37), പേരാവൂര്‍ (എട്ട്​), പെരിങ്ങോം വയക്കര (12), തലശ്ശേരി (31), തില്ലങ്കേരി (ഏഴ്​), വളപട്ടണം (അഞ്ച്​, എട്ട്​) എന്നീ വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story