Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right19 വാര്‍ഡുകള്‍കൂടി...

19 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമെൻറ്​​ സോണുകൾ

text_fields
bookmark_border
19 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമൻെറ്​​ സോണുകൾ കണ്ണൂർ: ജില്ലയിൽ 19 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമൻെറ്​ സോണുകളായി കലക്​ടര്‍ പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പന്ന്യന്നൂര്‍ നാല്​, ധര്‍മടം നാല്​, ആലക്കോട് 10, തലശ്ശേരി 4, 52, നാറാത്ത് 5, കൊളച്ചേരി 3, രാമന്തളി 1, 2, കതിരൂര്‍ 14, കണ്ണൂര്‍ കോര്‍പറേഷന്‍ 29, കൊളച്ചേരി 8, കരിവെള്ളൂര്‍ പെരളം 12, പടിയൂര്‍ കല്യാട് 9, ധര്‍മടം 3, തൃപ്പങ്ങോട്ടൂര്‍ 15 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പന്ന്യന്നൂര്‍ 7, ചെമ്പിലോട് 15, തലശ്ശേരി 35 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണുകളാക്കും.
Show Full Article
TAGS:
Next Story