Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right19 വാര്‍ഡുകള്‍ കൂടി...

19 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

text_fields
bookmark_border
19 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 19 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കൊളച്ചേരി (ഏഴ്​), കൂടാളി (നാല്​), ഇരിട്ടി (നാല്​), കാങ്കോല്‍ ആലപ്പടമ്പ (10), പാപ്പിനിശ്ശേരി (അഞ്ച്​), കല്യാശ്ശേരി (13), ചെങ്ങളായി (13, 15), പയ്യന്നൂര്‍ (28, 29), മാടായി (16) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കണ്ണൂര്‍ കോര്‍പറേഷന്‍ (45), തില്ലങ്കേരി (ഒന്ന്​), അഞ്ചരക്കണ്ടി (മൂന്ന്​), കേളകം (ഒന്ന്​), ഇരിട്ടി (ഒമ്പത്​, 17), ചിറ്റാരിപ്പറമ്പ്​ (അഞ്ച്​), ചൊക്ലി (നാല്​) എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണുകളാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story