Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഞ്ചേശ്വരത്ത്​...

മഞ്ചേശ്വരത്ത്​ റോഡുകളുടെ നവീകരണത്തിന് 89.20 ലക്ഷം

text_fields
bookmark_border
മഞ്ചേശ്വരം: മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് തീരദേശ റോഡുകളുടെ ലിസ്​റ്റിൽ ഉൾപ്പെടുത്തി 89.20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.സി. ഖമറുദ്ദീൻ എം.എൽ.എ അറിയിച്ചു. മഞ്ചേശ്വരം പഞ്ചായത്തിലെ കണ്ണതീർഥ ക്രോസ് റെയിൽവേ ട്രാക്ക് ഇന്നർ റോഡ്- 38.50 ലക്ഷം, സത്യടുക്ക അംഗൻവാടി ആദർശ് നഗർ റോഡ്- 50.80 ലക്ഷം എന്നീ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചത്.
Show Full Article
TAGS:
Next Story