Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്​.പി ഓഫിസ്...

എസ്​.പി ഓഫിസ് മാര്‍ച്ച്; 60 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

text_fields
bookmark_border
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച കണ്ണൂര്‍ എസ്.പി ഓഫിസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നേതാക്കൾക്കെതിരെ കേസെടുത്തു. റിജില്‍ മാക്കുറ്റി, സുദീപ് ജെയിംസ്, ജോഷി കണ്ടത്തില്‍, പ്രിനില്‍ മതുക്കോത്ത് എന്നിവര്‍ ഉള്‍െപ്പടെ കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെയാണ് കേസ്. കോവിഡ് ലംഘനത്തിനും പൊലീസുകാരെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ്​ കേസെടുത്തത്.
Show Full Article
TAGS:
Next Story