Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 11:59 PM GMT Updated On
date_range 22 Aug 2020 11:59 PM GMTകണ്ടെയ്ൻമെൻറ് സോണിൽ ഓണക്കിറ്റ് വിതരണം: 50 പേർക്കെതിരെ കേസ്
text_fieldsbookmark_border
കണ്ടെയ്ൻമൻെറ് സോണിൽ ഓണക്കിറ്റ് വിതരണം: 50 പേർക്കെതിരെ കേസ് ഇരിക്കൂർ: കണ്ടെയ്ൻമൻെറ് സോണായ ഇരിക്കൂറിൽ യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തിയതിന് 50 പേർക്കെതിരെ കേസ്. ഡി.സി.സി ജനറൽ സെക്രട്ടറിയും പരിപാടിയുടെ ഉദ്ഘാടകനുമായ മുഹമ്മദ് ബ്ലാത്തൂർ, ചന്ദ്രൻ, പൂക്കണ്ടി വിജയൻ, ഇക്ബാൽ, എം.പി. മുനീർ, ടി. ശ്രീജിത്ത്, പി.സി. അഫ്മീർ, കെ. അസൈനാർ, പത്മനാഭൻ ഉൾപ്പെടെ അമ്പതോളം പേർക്കെതിരെയാണ് ഇരിക്കൂർ പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story