Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിയന്ത്രണംവിട്ട കാർ 30...

നിയന്ത്രണംവിട്ട കാർ 30 അടി താഴ്​ചയി​േലക്ക്​ പതിച്ചു

text_fields
bookmark_border
ചെറുപുഴ: സ്കൂൾ ഗ്രൗണ്ടിൽ നിന്ന്​ നിയന്ത്രണംവിട്ട കാർ സംരക്ഷണ വേലി തകർത്ത് 30 അടി താഴേക്ക് വീണു. കാർ പൂർണമായും തകർന്നെങ്കിലും ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ കന്നിക്കളത്തായിരുന്നു അപകടം. കന്നിക്കളം ആർക്ക് ഏഞ്ചൽസ് സ്കൂൾ ഗ്രൗണ്ടിൽ നിന്ന്​ നിയന്ത്രണം വിട്ട കാർ ഗ്രൗണ്ടി​ൻെറ സംരക്ഷണ വേലി തകർത്ത് പ്രധാന റോഡിലേക്ക്​ വീഴുകയായിരുന്നു. കോലുവള്ളി സ്വദേശിയുടേതാണ് കാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story